Advocate files police case against Yuvraj Singh for calling Chahal Bhangi | Oneindia Malayalam

2020-06-05 32

മാപ്പ് പറയണമെന്ന്
ആരാധകര്‍.


ഇന്‍സ്റ്റഗ്രാം ലൈവിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്റെ പരാതിയിലാണ് യുവരാജിനെതിര പൊലീസ് കെസടുത്തിരിക്കുന്നത്. ഹരിയാനയിലാണ് യുവരാജിനെതിരെ കേസെടുത്തിരിക്കുന്നത്.